കോഴിക്കോട് കിര്‍ടാഡ്‌സില്‍ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു കൃഷി വിജ്ഞാനത്തില്‍ സെക്കന്റ് ക്ലാസോടെ ബിരുദമാണ് യോഗ്യത.

ആറ് മാസത്തെ നിയമനത്തിന് പ്രതിമാസം 27500 രൂപ ഓണറേറിയമായി ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ ഈ മാസം 14 ന് രാവിലെ 11 മണിക്ക് യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍ : 0495 2356805

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!