കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽഒഴിവുകളുണ്ട്. ബയോ കെമിസ്ട്രി ലാബ് (കാറ്റഗറി നമ്പർ 1), ഫുഡ് സയൻസ് ലാബ് (കാറ്റഗറി നമ്പർ 2 ), മൈക്രോ ബയോളജി ലാബ് (കാറ്റഗറി നമ്പർ 3 ) എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. ഒരു വർഷത്തേക്ക് കരാർ നിയമനമാണ്.

അപേക്ഷ ഫോറം www.kufos.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ Finance Officer, Kerala University of Fisheries and Ocean Studies, Panangad എന്ന പേരിൽ എടുത്ത അപേക്ഷാ ഫീസിന്റെ ഡിഡിയും സഹിതം The Registrar, Kerala University of Fisheries and Ocean Studies, Panangad P.O, Madavana, Kochi – 682506  എന്ന വിലാസത്തിൽ സെപ്റ്റംബർ 22 നു മുൻപായി അപേക്ഷിക്കുക. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് പരസ്യ നമ്പറും കാറ്റഗറി നമ്പറും രേഖപ്പെടുത്തണം.

 

പരസ്യ നമ്പർ : GA5/6190/2018

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!