കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിനള്ള ഇന്റർവ്യൂ ഡിസംബർ 14 ന് രാവിലെ 10.30 ന് ഓഫീസിൽ നടക്കും.

നേരത്തെ അപേക്ഷിച്ചവർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവയും ക്യാമറയും സഹിതം ഹാജരാവണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!