കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് മാനേജ്മെൻറ് ഡെവലപ്മെൻറ് പ്രോഗ്രാം എച്ഛ് ആർ അനലറ്റിക്സ് ഫെബ്രുവരി 21, 22 തീയതികളിൽ നടക്കും. പങ്കെടുക്കുന്നവർക്ക് സ്കൂൾ ഓഫ് മാനേജ്മെൻറ് സർട്ടിഫിക്കറ്റുകൾ നൽകും. ജനുവരി 20 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് യഥാക്രമം 4000 3200 2400 എന്നിങ്ങനെയാണ് ഫീസ്. വിശദവിവരങ്ങൾക്ക് 9526464924 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Home VACANCIES