ആകാശവാണി കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗത്തിൽ കാഷ്വൽ ന്യൂസ് എഡിറ്റർ/ റിപ്പോർട്ട്, കാഷ്വൽ റീഡർ കം ട്രാൻസലേറ്റർ എന്നിവരുടെ താൽക്കാലിക പാനൽ തയ്യാറാക്കുന്നു. എഴുത്ത് പരീക്ഷ, ശബ്ദപരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജനുവരി 15. വിശദവിവരങ്ങളും അപേക്ഷാ ഫോമിൻ്റെ മാതൃകയും www.airtvm.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here