1945 – ൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക 3 ദിവസങ്ങളുടെ ഇടവേളയിൽ രണ്ട് അണുബോംബുകൾ വർഷിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനു തിരശീല വീണത് ജപ്പാനിൽ സംഭവിച്ച ഈ ദുരന്തത്തിന് ശേഷമാണ്. ഓഗസ്റ്റ് 6,9 തീയതികളിൽ ലോകത്തെല്ലായിടത്തും എല്ലാ വർഷവും യുദ്ധ വിരുദ്ധ ദിനമായി ആചരിച്ചു വരുന്നു.

Hiroshima-Nagasaki day