തവനൂര്‍ ഗവ. വൃദ്ധമന്ദിരത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ ഗിവര്‍, നഴ്‌സ് എന്നിവയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മള്‍ട്ടി ടാസ്‌ക് കെയര്‍ ഗിവറിന് എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. പ്രതിമാസ ഓണറേറിയം 13500 രൂപ. നഴ്‌സിന് ഡിപ്ലൊമ/ജനറല്‍ നഴ്‌സിങ് ഡിഗ്രിയാണ് യോഗ്യത. പ്രതിമാസ ഓണറേറിയം 18000 രൂപ. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ജനുവരി ഏഴിന് രാവിലെ 11ന് കൂടിക്കാഴ്ചക്കായി സ്ഥാപനത്തില്‍ എത്തണം. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണ ലഭിക്കും. ഫോണ്‍ 0494 2698822.

Home VACANCIES