നാറാത്ത് ഗ്രാമ പഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒരു ഇന്റേണ്‍ ട്രെയിനിയെ നിയമിക്കുന്നതിന് ജനുവരി ഏഴിന് രാവിലെ 11 മണിക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.  താല്‍പര്യമുള്ള സിവില്‍ എഞ്ചിനീയറിംഗ് ബി.ടെക്ക് ബിരുദധാരികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഫീസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

Leave a Reply