തോട്ടട ഗവ. ഐ ടി ഐയില്‍ ഐ എം സി നടത്തുന്ന ഹ്രസ്വകാല കോഴ്സുകളായ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി ആന്‍ഡ് ടാബ്ലെറ്റ് എഞ്ചിനീയറിംഗ്, സി എന്‍ സി മെഷിനിസ്റ്റ്, സര്‍ട്ടിഫൈഡ് കോഴ്സ് ഇന്‍ സി സി ടി വി, അഡ്വാന്‍സ്ഡ് റോബോട്ടിക്സ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 20 നുള്ളില്‍ അഡ്മിഷന്‍ എടുക്കുന്നവര്‍ക്ക് 20 ശതമാനം ഫീസ് ഇളവുണ്ട്. ഫോണ്‍. 9745479354.