പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൽ രണ്ട് പ്രോജക്ട് ഫെലോയെയും രണ്ട് ടെക്‌നിക്കൽ അസിസ്റ്റന്റിനെയും കരാർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങൾ സഹിതം ജനുവരി 30 ന് രാവിലെ പത്തിന് തമ്പാനൂർ കെ.എസ്.ആർ.റ്റി.സി. ബസ് ടെർമിനലിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറുടെ കാര്യാലയത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് www.envt.kerala.gov.inസന്ദർശിക്കുക.
Home VACANCIES