സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 64 ഡിപ്പാർട്ട്മെൻറൽ ഒഴിവുകളടക്കം ആകെ 429 ഒഴിവുകളാണുള്ളത്. ഇതിൽ 37 ഒഴിവുകൾ സ്ത്രീകൾക്കായി മാറ്റി വെച്ചതാണ്. ഒഴിവുകൾ നിലവിൽ താൽക്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാം.

ശാരീരികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ,  വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 20. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും www.cisf.gov.in  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!