• ബി എസ്സ് എം എസ്സ് ഡിഗ്രി റെഗുലർ & സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 ഒക്ടോബർ ഇരുപത്താറു മുതലാരംഭിക്കുന്ന ഫൈനൽ പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി റെഗുലർ & സപ്ലിമെന്‍ററി (2016 & 2013 സ്കീമുകൾ) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, ഒക്ടോബർ പത്തൊൻപതു മുതലാരംഭിക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി റെഗുലർ (2016 സ്കീം ) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, ഒക്ടോബർ ഇരുപത്താറു മുതലാരംഭിക്കുന്ന സെക്കന്‍റ് പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2016 & 2013 സ്കീമുകൾ) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, ഒക്ടോബർ പത്തൊൻപതു മുതലാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2013 & 2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.

  • ഒന്നാം വർഷ എം എസ്സ് സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ നവംബർ 2022 – തിയറി പരീക്ഷാ തിയതി

2022 നവംബർ ഏഴു മുതൽ പതിനൊന്നു വരെയുള്ള തിയ്യതികളിൽ നടക്കുന്ന ഒന്നാം വർഷ എം എസ്സ് സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.