കണ്ണൂർ ഗവ.എഞ്ചിനീയറിങ്ങ് കോളേജിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത് ഭാരത് അഭിയാൻ പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന സെന്ററിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഡിഗ്രി/ഡിപ്ലോമധാരികളായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ ഡി ടി പി പരിജ്ഞാനം വേണം. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 30 ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം. ഫോൺ: 9495241299.

Home VACANCIES