തിരുവനന്തപുരം ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ കരാർ വ്യവസ്ഥയിൽ സൈക്യാട്രിസ്റ്റിന്റെ ഒരു ഒഴിവുണ്ട്. ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ്. ബിരുദവും സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദവും ആണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഉൾപ്പെടെ ജനുവരി 31 രാവിലെ 11 ന് തിരുവനന്തപുരം പേരൂർക്കട ഊളമ്പാറ സർക്കാർ മാനസികാരോഗ്യ പരിപാടിയുടെ ഓഫീസിൽ (ഫോൺ: 9497015690) എത്തണം. 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!