തൃശ്ശൂരിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഡിസ്ട്രിക് ഫെസിലിറ്റേറ്റർ (ഓർഗാനിക് ഫാമിംഗ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താല്കാലിക ഒഴിവുണ്ട്. വി.എച്ച്.എസ്.ഇ അഗ്രികൾച്ചർ, ഓർഗാനിക് ഫാമിംഗിൽ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുമുള്ള ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. പ്രായപരിധി 18 – 41 വയസ്സ്. നിയമാനുസൃത വയസ്സിളവ് അനുവദിക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഫെബ്രുവരി പത്തിനകം ഹാജരാകണം. 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!