നീറ്റ് പി.ജി യോഗ്യതാ മാനദണ്ഡത്തിൽ 17.10.2022 തീയതിയിലെ File No.V.11025/379/2022/-MEP കത്ത് പ്രകാരം ഇളവ് വരുത്തിയതിനോടനുബന്ധിച്ചു സ്റ്റേറ്റ് പി.ജി. മെഡിക്കൽ 2022 പ്രവേശനത്തിനായി പുതുതായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കാനുള്ള യോഗ്യത താഴെ പറയുന്ന നീറ്റ് പി ജി പെർസെന്റയിൽ ഉള്ളവർക്കാണ്.

  • General: 25th Percentile to 49th percentile
  • SC/ST/OBC (including PwD of SC/ST/OBC): 15th Percentile to 39th percentile
  • Persons with Disability (UR)L: 20th Percentile to 44th percentile

22.10.2022 gm3 27.10.2022 വൈകുന്നേരം 03.00 മണി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.