ജില്ലാ പ്ലാനിങ് ഓഫീസില്‍ പ്ലാന്‍, പദ്ധതി രൂപീകരണം, വിശകലനം അടക്കമുള്ള കാര്യങ്ങളില്‍ സഹായിക്കുന്നതിന് കരാര്‍ വ്യവസ്ഥയില്‍ ഐ.ടി എക്സ്പെര്‍ട്ട്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു. ഐ.ടി എക്സ്പെര്‍ട്ട് 20000 ഉം ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍ക്ക് 15000 വും പ്രതിമാസ വേതനം ലഭിക്കും. താല്പര്യമുള്ളവര് അസ്സല് രേഖകള്‍ സഹിതം കൂടിക്കാഴ്ചക്കായി ഫെബ്രുവരി 20ന് രാവിലെ 10ന് ഓഫീസില്‍ എത്തണം. ഫോണ്‍ 04832 734832.

Home VACANCIES