രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതി പ്രകാരം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റിലേക്ക് ഐ ടി വിദഗ്ധന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ഐ ടി വിദഗ്ധന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ബി ടെക്/ഡിപ്ലോമ ഇന്‍ ഐ ടി/കമ്പ്യൂട്ടര്‍ സയന്‍സിലും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ഡി സി എ(മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് & ഡാറ്റാ എന്‍ട്രി)യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.  ഫെബ്രുവരി 19 ന് മൂന്ന് മണി വരെ ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റിലെ പ്ലാനിംഗ് ഓഫീസില്‍ അപേക്ഷ സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!