ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഔട്ട്ഫിറ്റ് അസിസ്റ്റന്റ് ഫിറ്റര്‍ പൈപ്പ് (പ്ലംബര്‍) തസ്തികയില്‍ മൂന്ന് വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി 25 ഒഴിവുകള്‍ ഉണ്ട്. യോഗ്യത എസ്.എസ്.എല്‍.സി, ഐ.റ്റി.ഐ (എന്‍.റ്റി.സി) പ്ലംബര്‍ ട്രേഡിലുളള എന്‍.എ.സി. ശമ്പളം. ശമ്പളം പ്രതിമാസം 18,400. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 2019 ഫെബ്രുവരി 13ന് 1830. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഏപ്രില്‍ 22ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.