സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെകീഴില്‍ റിയാദിലുള്ള ആശുപത്രിയിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബിരുദാരികളായ പെര്‍ഫ്യൂഷനിസ്റ്റുകളെ തെരഞ്ഞെടുക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴച് ഏപ്രില്‍, ഒന്ന്, രണ്ട് തീയതികളില്‍ ഡല്‍ഹിയില്‍ നടത്തും. വിശദവിവരങ്ങള്‍ http://odepc.kerala.gov.in/ ല്‍ ലഭിക്കും.
Home VACANCIES