പൊതുമേഖലയിലെ മഹാരത്ന കമ്പനിയായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് എക്സിക്യൂട്ടീവ്കളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 785 ഒഴിവുകളാണ് ഉള്ളത്. എൻജിനീയറിംഗ് ജിയോ സയൻസ് എന്നീ മേഖലകളിലാണ് ഒഴിവുള്ളത്. 

https://eapplicationonline.com/ONGCGT2019/View/Index.aspx എന്ന ലിങ്കിൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഒഴിവുകൾ, സംവരണം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇതേ ലിങ്കിൽ നൽകിയിട്ടുള്ള വിജ്ഞാപനത്തിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 24. 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!