- കെ യു എച്ച് എസ് എം എസ്സ് സി ഓഡിയോളജി പരീക്ഷാ റീടോട്ടലിങ് ഫലം
2022 ജൂണിൽ നടന്ന നാലാം സെമസ്റ്റർ എം എസ്സ് സി ഓഡിയോളജി ഡിഗ്രി റെഗുലർ പരീക്ഷാ റീടോട്ടലിങ് ഫലം, ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ എം എസ്സ് സി ഓഡിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം എന്നിവ പ്രസിദ്ധീകരിച്ചു.
- കെ യു എച്ച് എസ് ഒന്നാം വർഷ ഫാം ഡി റീ ടോട്ടലിങ് ഫലം
2022 ജൂണിൽ നടന്ന ഒന്നാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.