Home Tags ENGINEER

Tag: ENGINEER

പരിസ്ഥിതിയോടടുത്ത് നിന്ന് പരിസ്ഥതി ശാസ്ത്രം പഠിക്കാം

"ഭൂമിയുടെ സംഗീതം ഒരിക്കലും മരിക്കുന്നില്ല"-ജോണ്‍ കീറ്റ്‌സ് പരിസ്ഥിതിയെ കുറിച്ചെഴുതിയതിങ്ങനെയാണ്‌. സംഗീതം പോലെ ഒഴുകുന്ന ഭൂമി, അതില്‍ മണ്ണും, മരങ്ങളും, കാടും, കടലും ജീവജാലങ്ങളുമെല്ലാം ഉള്‍പ്പെടുന്നു. പരിസ്ഥിതിയിലൂന്നിയ ജീവിതത്തിന് അവസരമൊരുക്കാനും പഠന മികവ് തെളിയിക്കാനും ഈ...

പ്ലാൻറ് മാനേജർ ഒഴിവ് 

കൊരട്ടിയിലുള്ള അസ്ബയോസയൻസ് ലിമിറ്റഡിലേക്ക് പ്ലാൻറ് മാനേജർ, ഷിഫ്റ്റ് സൂപ്പർവൈസർ, അസിസ്റ്റൻറ് മാനേജർ ക്വാളിറ്റി കൺട്രോൾ, സ്റ്റോർ ഇൻ ചാർജ് എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇമെയിൽ ഐ ഡി യിലേക്ക് അയക്കേണ്ടതാണ്.

ജെ.ഇ.ഇ, നീറ്റ് പരീക്ഷാ തീയതികളിൽ മാറ്റമില്ല

മെഡിക്കൽ കോഴ്സുകളിലേക്ക് നടക്കുന്ന പ്രവേശന പരീക്ഷയായ നീറ്റിന്റെയും മെഡിക്കൽ ഇതര കോഴ്‌സുകളുടെ പ്രവേശനത്തിനായി നടക്കുന്ന ജെ.ഇ.ഇ പരീക്ഷയുടെയും പരീക്ഷാ തീയതികളിൽ മാറ്റമില്ല. ജെ.ഇ.ഇ പരീക്ഷ സെപ്റ്റംബർ ഒന്നുമുതൽ ആറുവരെയും നീറ്റ്‌ സെപ്റ്റംബർ 13നും നടത്തുമെന്ന് നാഷണൽ...

കംബൈൻഡ് ഡിഫെൻസ് സെർവീസസിൽ 344 ഒഴിവുകൾ

കംബൈൻഡ് ഡിഫെൻസ് സെർവീസസ് പരീക്ഷ 2020 ലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആണ് പരീക്ഷ നടത്തുന്നത്. ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി, ഡെഹ്‌റാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഹൈദരാബാദിലെ...

വിദേശ പഠനം: ആദ്യത്തെ കടമ്പകൾ – Career Series 3

ആളുകൾ അവരുടെ സാമ്പത്തികനില അറിഞ്ഞു വേണം വിദേശപഠനം തീരുമാനിക്കാൻ എന്ന് പറഞ്ഞല്ലോ. വിദേശത്ത് നിന്നുള്ള സ്കോളർഷിപ്പുകൾ, ഇന്ത്യയിൽ ലഭ്യമായ സ്കോളർഷിപ്പുകൾ, സ്വന്തമായി സമ്പാദിച്ച പണം, മാതാപിതാക്കളുടെ പണം, സ്വദേശത്തോ വിദേശത്തോ ഉള്ള ബന്ധുക്കൾ...

വൈദ്യുതി റെഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടൻറ്

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ജൂനിയർ കൺസൾട്ടന്റിൻറെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. അഭിമുഖത്തിന് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വൈദ്യുതി റെഗുലേറ്ററി...

മൈനിങ്ങ് എഞ്ചിനിയറിങ്ങ് ഒരു ഗ്ലോബല്‍ കരിയര്‍

Lorance Mathew Industries Extension Officer, Dept. of Industries and Commerce, Govt. of Kerala.  [email protected] പരമ്പരാഗത എഞ്ചിനിയറിങ്ങ് ശാഖകളില്‍ നിന്നും വ്യത്യസ്തമായി തൊഴില്‍ സാധ്യത വളരെയേറെയുള്ള കോഴ്സാണ് മൈനിങ്ങ് എഞ്ചിനിയറിങ്ങ്. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും...

വോയജർ ഐ ടി സൊല്യൂഷൻസിൽ സീനിയർ പി.എച്ച്.പി ഡെവലപ്പർ

വോയജർ ഐ ടി സൊല്യൂഷൻസിൽ സീനിയർ പി.എച്ച്.പി ഡെവലപ്പർമാരെ ആവശ്യമുണ്ട്. 3 മുതൽ 5 വര്ഷം വരെ പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം. ജാവാസ്ക്രിപ്റ്റ് / ജെക്വറി, എച്ച്.ടി.എം.എൽ., സി.എസ്.എസ്. എന്നിവയിൽ നല്ല ധാരണയുണ്ടാകണം....

അണുശക്തി കേന്ദ്രത്തിൽ ഗവേഷണ ഫെലോഷിപ്പ്

കേന്ദ്ര അണുശക്തി വകുപ്പിൻറെ നിയന്ത്രണത്തിൽ തമിഴ്നാട്ടിലെ കൽപാക്കത്ത് പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി സെൻറർ ഫോർ ആറ്റോമിക് റിസർച്ചിൽ ജൂനിയർ റിസർച്ച് ഫെലോ നിയമനത്തിന് അപേക്ഷിക്കാം. എം.എസ്.സി / എം.ടെക്ക് യോഗ്യതയുള്ളവർക്ക് പി.എച്ച്.ഡിക്ക് രജിസ്റ്റർ ചെയ്യാം....

അസ്ത്ര സോഫ്റ്റ്‌വെയർ സൊല്യൂഷൻസിൽ ഒഴിവ്

  അസ്ത്ര സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് വെബ് ആപ്പ്ളിക്കേഷൻ  ഡെവലപ്പറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഒരുവർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ codeigniter, javascript,  payment gateway integration എന്നിവ അറിഞ്ഞിരിക്കണം. ശമ്പളം 15000 മുതൽ...
Advertisement

Also Read

More Read

Advertisement