മൈസൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്ഡ് ഹിയറിങ് വിവിധ തസ്തികകളിലായി ആറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ് അസിസ്റ്റൻറ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്റ്റെനോഗ്രാഫർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ഈ മൂന്നു തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനും ഉയർന്ന പ്രായം 30 വയസ്സാണ്. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും www.aiishmysore.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 13.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!