• നാലാം വർഷ ബി എസ് സി നഴ്സിംഗ് പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 നവംബർ ഇരുപത്തൊന്നു മുതലാരംഭിക്കുന്ന നാലാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെൻററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • നാലാം സെമസ്റ്റർ ബി ഫാം തിയറി പരീക്ഷാ തിയതി

2022 നവംബർ ഇരുപത്തൊന്നു മുതലാരംഭിക്കുന്ന നാലാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെൻററി (2017 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • മൂന്നാം സെമസ്റ്റർ എം ഫാം തിയറി പരീക്ഷാ തിയതി

2022 ഡിസംബർ ഒന്നിന് നടക്കുന്ന മൂന്നാം സെമസ്റ്റർ എം ഫാം ഫാർമക്കോളജി ഡിഗ്രി റെഗുലർ/സപ്ലിമെൻററി തിയറി പരീക്ഷ, മൂന്നാം സെമസ്റ്റർ എം ഫാം ഫാർമസി പ്രാക്ടീസ് ഡിഗ്രി റെഗുലർ/സപ്ലിമെൻററി തിയറി പരീക്ഷ, മൂന്നാം സെമസ്റ്റർ എം ഫാം ഫാർമസ്യൂട്ടിക്കൽ അനാലിസിസ് ഡിഗ്രി റെഗുലർ/സപ്ലിമെൻററി തിയറി പരീക്ഷ, മൂന്നാം സെമസ്റ്റർ എം ഫാം ഫർമക്കോഗ്നസി ഡിഗ്രി റെഗുലർ/സപ്ലിമെൻററി തിയറി പരീക്ഷ, മൂന്നാം സെമസ്റ്റർ എം ഫാം ഫാർമസ്യൂട്ടിക്സ് (2019 സ്കീം) ഡിഗ്രി റെഗുലർ/സപ്ലിമെൻററി തിയറി പരീക്ഷ, മൂന്നാം സെമസ്റ്റർ എം ഫാം ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെൻററി തിയറി പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.