എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ധന്വന്തരി മെഡിക്കല്‍ സ്‌റ്റോറിലേക്ക് ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. എസ്.സി/എസ്.റ്റി വിഭാഗത്തില്‍പ്പെട്ടവർക്കാണ് ഒഴിവുകൾ ഉള്ളത്. താത്കാലിക നിയമനമാണ്. യോഗ്യത ഡി.ഫാം, പ്രായം 21-40 വയസ്.

ഏപ്രില്‍ 30ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്ഇന്‍ഇന്റര്‍വ്യൂ നടത്തുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!