തിരുവനന്തപുരം ടെക്‌നോപാർക്കിലെ പി.ഐ.ടി സൊല്യൂഷൻസിൽ ആൻഡ്രോയിഡ് മൊബൈൽ ഡെവലപ്പറെ തേടുന്നു. ഒരു വർഷം മുതൽ രണ്ടു വർഷം വരെ പ്രവർത്തന പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ആൻഡ്രോയിഡ് എസ്. ബി കെ., ജാവ, എന്നിവയിൽ നല്ല ധാരണയുണ്ടായിരിക്കണം. ആപ് ഫ്രെയിംവർക്കായ അയോണിക്കിലുള്ള അറിവ് അഭികാമ്യം. നല്ല ആശയവിനിമയ ശേഷിയുണ്ടായിരക്കണം വിദ്യാഭ്യാസ യോഗ്യത: ബി.ഇ/ ബി.ടെക്ക്/ എം.എസ് സി, എം.സി.എ/ പി.ജി.ഡി.സി.എ. അല്ലെങ്കിൽ തത്തുല്യമായ ബിരുദം. അവസാന തീയതി ജൂൺ 4. ഈമെയിൽ: [email protected]
Home VACANCIES