28 C
Kochi
Monday, May 29, 2023
Home Tags PATHVIEW

Tag: PATHVIEW

സിഎ പഠിക്കൽ എളുപ്പമാണോ?

ഏറ്റവും കടുപ്പമുള്ള പരീക്ഷകളിൽ ഒന്നാണ് സിഎ അഥവാ ചാർട്ടേർഡ് അക്കൗണ്ടിംഗ് എന്നറിയാമോ? പക്ഷെ ഒന്ന് മനസ്സുവെച്ചാൽ നന്നായി പഠിച്ച് നേടാനും കഴിയും. ഒരു സിഎ ക്ക് ലക്ഷങ്ങൾ സമ്പാദിക്കാൻ കഴിയും.

ബി എസ് സി ഡിജിറ്റൽ ഫോറൻസിക് സയൻസ് ആൻഡ് സൈബർ സെക്യൂരിറ്റി

സൈബർ സെക്യൂരിറ്റി വിദഗ്ധന്മാരെ സമൂഹത്തിന് സംഭാവന ചെയ്യുന്ന ബാച്ചിലർ പ്രോഗ്രാം ആണ് ബി എസ് സി ഡിജിറ്റൽ ഫോറൻസിക് സയൻസ് ആൻഡ് സൈബർ സെക്യൂരിറ്റി. ഫോറൻസിക് സയൻസിന്റെ സബ് ഡിവിഷനുകളിലൊന്നാണ് ഈ കോഴ്സ്....

സമയത്തെ കൃത്യമായി ഉപയോഗപ്പെടുത്താൻ ‘ഐസനോവർ മാട്രിക്സ്’

നമ്മൾ മിക്കപ്പോഴും പറയുന്ന ഒരു വാചകമാണ് സമയമില്ല എന്നത്. സമയം തികയാത്ത കൊണ്ട് അത് ചെയ്യാൻ സാധിച്ചില്ല, അൽപ്പം കൂടി സമയം ലഭിച്ചിരുന്നെങ്കിൽ നന്നായി അത് പൂർത്തിയാക്കാമായിരുന്നു അങ്ങനെ തുടങ്ങി സമയത്തെ പഴി...

സ്ട്രെസ്സ്: ഓഫീസുകളിലെ പകർച്ചവ്യാധി

ഇന്ന് നമ്മുടെ തൊഴിലിടങ്ങൾ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ് ജീവനക്കാർ നേരിടുന്ന മാനസിക സമ്മർദ്ദവും അത് കാരണമുണ്ടാകുന്ന നിരവധി പ്രശ്നങ്ങളും. ജോലിഭാരവും വ്യക്തിപരമായ വിഷയങ്ങളും ഒന്ന് ചേരുന്നതിലൂടെ, ജീവനക്കാരുടെ സ്ട്രെസ്സ് അഥവാ...

തരംഗമായി ഫിൻടെക്ക് സ്റ്റാർട്ടപ്പുകൾ: ഞൊടിയിടയിൽ പണമിടപാടുകൾ

പൂർണ്ണമായും ടെക്നോളജിയെ മാത്രം ഉന്നം വച്ച് കൊണ്ടുള്ള സ്റ്റാർട്ടപ്പുകൾ മാത്രം കണ്ട് പരിചയമുള്ള നമുക്ക് പുതിയതായിരിക്കും സാമ്പത്തികരംഗത്തേക്ക് കത്തിക്കയറിക്കൊണ്ടിരിക്കുന്ന ഫിൻടെക്ക് സ്റ്റാർട്ടപ്പുകൾ. പണമിടപാടുകൾ എല്ലാം നിമിഷനേരത്തിനുള്ളിൽ ഓൺലൈൻ ആയി നടക്കുന്ന ഈ സമയത്ത്...

സ്റ്റാർട്ടപ്പുകളെ കൈപിടിച്ചുയർത്തുന്ന എയ്ഞ്ചൽ ഇൻവെസ്റ്റർമാർ

ഈയടുത്തായി വന്ന പല സ്റ്റാർട്ടപ്പ് വാർത്തകളിലും നിങ്ങൾ കേട്ടിരിക്കാൻ ഇടയുള്ള ഒന്നാണ് എയ്ഞ്ചൽ ഇൻവെസ്റ്റർ എന്ന വാക്ക്. ഇൻവെസ്റ്റർ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു കമ്പനിയിൽ ഓഹരിക്കു പകരമായി പണം നിക്ഷേപിക്കുന്ന ആളായിരിക്കും...

ബഹിരാകാശ സഞ്ചാരിയാകാം: യോഗ്യത, കോഴ്സുകൾ

ചന്ദ്രനിൽ എത്താനും , നക്ഷത്രങ്ങളെ തൊടുകയുമെന്നൊക്കെ കുട്ടിക്കാലത്തു നമ്മൾ ഓരോരുത്തരും ഒരുപാട് സ്വപ്നം കണ്ടതാണ്. പത്തൊമ്പതാം നൂറ്റാണ്ട് വരെ അത് മുതിർന്നവരിലും ഒരു സ്വപ്നമായി തുടർന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ അത് സാധ്യമാകുന്ന ഒന്നാണെന്നു...

മറൈൻ എഞ്ചിനീയറിംഗ് പഠിക്കാം; കപ്പലിൽ ലോകം ചുറ്റാം

ഇന്ത്യയിലുടനീളം റെയിൽ വ്യോമ ഗതാഗതങ്ങൾ വ്യാപകമായിട്ടുണ്ടെങ്കിലും സമുദ്രം വഴിയുള്ള ചരക്കുനീക്കത്തിന് ഒട്ടും കുറവില്ല. ലോകമെങ്ങും പലവിധ സാധനസാമഗ്രികൾ എത്തിക്കാൻ സഹായിക്കുന്ന കപ്പലുകൾ രാവും പകലും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ആ കപ്പലുകളിലെല്ലാം ഒരുപാടാളുകൾ ജോലിയും ചെയ്യുന്നുണ്ട്....

ലിപികൾ കൊണ്ട് ചിത്രങ്ങൾ വരക്കാം, കലി​ഗ്രഫി പഠിക്കാം

എഴുത്ത് വിദ്യയിൽ കലി​ഗ്രഫി അഥവാ ലിപികലയുടെ സ്ഥാനം ചെറുതല്ലാത്തതാണ്. അക്ഷര ചിത്രങ്ങൾ കൊണ്ട് നമ്മെ പിടിച്ച് നിർത്തുന്ന എഴുത്ത് വിദ്യയാണിത്. ഇന്ന് നമ്മൾക്ക് സുപരിചിതമായ ബ്രാൻഡുകളായ കൊക്കോകോള, നൈക്ക് തുടങ്ങിയവയുടെ ലോ​ഗോകളിൽ കാണുന്നത് കലി​ഗ്രഫിയാണ്...

​ഗവേഷണം അമേരിക്കൻ സർവകലാശാലയിലായാലോ ?

വിദേശ രാജ്യങ്ങളിൽ പഠിക്കാൻ ആ​ഗ്രഹിക്കുന്നവരാണ് പലരും. അതിൽ അമേരിക്ക എന്നത് സ്വപനമായി കരുതുന്നവരുമാണ്, എന്നാൽ ​ഗവേഷണം പഠിക്കാൻ അമേരിക്ക തിരഞ്ഞെടുക്കുന്നവർ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ? മികച്ച സർവകലാശാലകൾ എങ്ങനെ കണ്ടെത്താം ?...
Advertisement

Also Read

More Read

Advertisement