പഠിക്കാനിറങ്ങുമ്പോ നല്ല സ്ഥാപനം നോക്കി തിരഞ്ഞെടുക്കണമെന്ന് പറയുന്നതല്ലാതെ ഏതാണാ നല്ല സ്ഥാപനം എന്ന് ആരും പറഞ്ഞ് തരാറില്ല അല്ലേ? എന്നാൽ ഇന്ന് അങ്ങനത്തെ ചില നല്ല സ്ഥാപനങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്. (Top 10 Private Universities in India) അതിനായി ഞങ്ങളിവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത് ഇന്ത്യയിലെ തന്നെ ആദ്യ റാങ്കിങ്ങിൽ വരുന്ന 10 മികച്ച സ്വകാര്യ യൂണിവേഴ്സിറ്റികളെയാണ്.
എൻ ഐ ആർ എഫ് അഥവാ നാഷണൽ ഇൻസ്റ്റിട്യുഷനൽ റാങ്കിങ് ഫ്രെയിംവർക് റാങ്കിങ്ങിൽ ആദ്യ പത്ത് സ്ഥാനങ്ങൾ കരസ്ഥമാക്കിയ യൂണിവേഴ്സിറ്റികൾ. അത് ഏതൊക്കെയാണ് എന്ന് നോക്കാം. Top 10 Private Universities in India
READ MORE : വ്യാജ യൂണിവേഴ്സിറ്റികളുടെ ലിസ്റ്റ് പുറത്തിറക്കി യു ജി സി; വിദ്യാർത്ഥികൾ ജാഗ്രത പാലിക്കുക
മണിപ്പാൽ യൂണിവേഴ്സിറ്റി ഓഫ് ഹയർ സ്റ്റഡീസ്, അമൃത വിശ്വ വിദ്യാപീഠം, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, SIMATS ചെന്നൈ, ശിക്ഷ ‘ഓ’ അനുസദൻ – ഭുവനേശ്വർ, SRM യൂണിവേഴ്സിറ്റി- ചെന്നൈ, ബിറ്റ്‌സ് പിലാനി, ശാസ്ത്ര യൂണിവേഴ്സിറ്റി തഞ്ചാവൂർ, അമിറ്റി യൂണിവേഴ്സിറ്റി, KIIT യൂണിവേഴ്സിറ്റി എന്നിവയാണവ. സർട്ടിഫിക്കറ്റ് വാല്യൂ, മികച്ച പഠന നിലവാരം, ഹയർ പ്ലേസ്മെന്റ് റേറ്റ് ഇങ്ങനെ കുറെയേറെ കാര്യങ്ങളാണ് ഈ യൂണിവേഴ്സിറ്റികൾ ഓഫർ ചെയ്യുന്നത്.
Reference:Top 10 Private Universities in India