മൈക്രോ സ്മാൾ ആൻഡ് മീഡിയം എൻറർപ്രൈസസ് മന്ത്രാലയത്തിന് കീഴിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ടൂൾ റൂമിൽ ഒമ്പത് ഒഴിവുകൾ. ഹൈദരാബാദ് വിജയവാഡ ചെന്നൈ എന്നിവിടങ്ങളിൽ ആയിരിക്കും നിയമനം. സീനിയർ എൻജിനീയർ. എൻജിനീയർ, പ്രിൻസിപ്പൽ ഡയറക്ടർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാം. വിശദ വിവരങ്ങൾക്കായി www.citdindia.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 28.

Leave a Reply