സാമൂഹിക നീതി വകുപ്പ് പത്തനംതിട്ട ജില്ലാ പ്രൊഫഷണൽ ഓഫീസ് മുഖേന നടപ്പിലാക്കുന്ന വിവിധ സേവന പദ്ധതികളിലേക്ക് സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു. എം എസ് ഡബ്ലിയു ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ [email protected] എന്ന  മെയിലിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0468-2325242 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 10

Leave a Reply