കേരള സർവകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തിൽ ടെക്നിക്കൽ അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 മാസത്തേക്കുള്ള കരാർ നിയമനം ആണ്. 55 ശതമാനം മാർക്കോടെ എം എസ് സി ബയോകെമിസ്ട്രി പി എസ് ഡി ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിന് www.recruit.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 25.

Leave a Reply