മഹാരാഷ്ട്രയിലെ വിവിധ കോടതികളിൽ 111 ഒഴിവുകളിലേക്ക് ബോംബെ ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു. സീനിയർ സിസ്റ്റം ഓഫീസർ, സിസ്റ്റം ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കരാർ നിയമനം ആണ്. ഒരു വർഷത്തേക്കാണ് നിയമനം. സീനിയർ സിസ്റ്റം ഓഫീസറുടെ 31 ഒഴിവും സിസ്റ്റം ഓഫീസറുടെ 80 ഒഴിവുകളുമാണുള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനു www.bombayhighcourt.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 8.
Home VACANCIES