ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 18 ജൂനിയർ അസി സ്റ്റൻറിൻറ ഒഴിവ്. പരസ്യവിജ്ഞാപന നമ്പർ: E-II/16/2020 (DR). ഓൺലൈനായി അപേക്ഷിക്കണം. ജൂനിയർ അസിസ്റ്റൻറ് (അഡ്മിനിസ് ട്രേഷൻ നോൺ-ടെക്നിക്കൽ)-18 (ജനറൽ -4, ഇ.ഡബ്ലൂ.എസ്. -5, എസ്.സി.-2, ഒ.ബി.സി.-4) യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദം. കംപ്യൂട്ടർ ഓഫീസ് ആപ്ലിക്കേഷൻ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം. ഇം ഗ്ലീഷ്, ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 40/35 വാക്ക് വേഗമുണ്ടായിരിക്കണം. പ്രായപരിധി: 27 വയസ്സ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.home.iitd.ac.in എന്ന വെബ് സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 27.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!