പോളസ് സോഫ്റ്റ്വേർ ലിമിറ്റഡിൽ ജാവ ഡെവലപ്പറെ തേടുന്നു. ജാവ/ ജെ.ഇ. ഇ. എന്നിവയിൽ രണ്ടുമുതൽ നാലുവരെ വർഷം പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. രണ്ടാഴ്ചയ്ക്കകം ജോയിൻ ചെയ്യാൻ കഴിയണം. വിദ്യാഭ്യാസ യോഗ്യത: ബി.ഇ./ബി.ടെക്. അല്ലെങ്കിൽ എം.എസ്സി . കംപ്യൂട്ടർ സയൻസ്, അല്ലെങ്കിൽ എം.സി.എ. സ്പ്രിങ് ബൂട്ട്, സ്പ്രിങ് വെബ് സർവീസസ്, ഹൈബർനേറ്റ്, ആംഗുലാർ എന്നിവ അറിഞ്ഞിരിക്കണം. കോഡിങ്ങിൽ നല്ല ധാരണയുണ്ടായിരിക്കണം. നല്ല ആശയവിനിമയശേഷി വേണം. അവസാന തീയതി: ഡിസംബർ 7, ഇ-മെയിൽ: [email protected]. പോളസ് സോഫ്റ്റ്വേർ ലിമിറ്റഡ്, 1 എ, ഒന്നാം നില, ലീല ഇൻഫോപാർക്ക്, ടെക്നോപാർക്ക്, .

LEAVE A REPLY

Please enter your comment!
Please enter your name here