കണ്ണൂര്‍ സര്‍വ്വകലാശാല പയ്യന്നൂര്‍ കാമ്ബസ്സില്‍ പ്രവര്‍ത്തിക്കുന്ന കെമിസ്ട്രി ഡിപ്പാര്‍ട്മെന്റില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ട്ടിള്ള ഒഴിവിലേക്ക് ലാബ് അസിസ്റ്റന്റ് നിയമനം. ബി. എസ് സി കെമിസ്ട്രി ആണ് യോഗ്യത എം.എസ് സി കെമിസ്ട്രി ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് രേഖകളും പകര്‍പ്പും സഹിതം എടാട്ട് സ്വാമി ആനന്ദതീര്‍ത്ഥ ക്യാമ്ബസ്സിലെ കെമിസ്ട്രി വിഭാഗത്തില്‍ ജനുവരി 28നു രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകുക.

Home VACANCIES