2022   ജൂലൈ പതിനൊന്നു മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) തിയറി പരീക്ഷയുടെ പരീക്ഷാകേന്ദ്രങ്ങൾ സർവ്വകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡ് തങ്ങളുടെ മാതൃകോളേജിൽ നിന്നും കൈപറ്റി തങ്ങൾക്കനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകേണ്ടതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!