• ഒന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ഫെബ്രുവരി ആറിന് നടത്തുന്ന ഒന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി

2023 ഫെബ്രുവരി എട്ടിന് തുടങ്ങുന്ന ഒന്നാം വർഷ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷ, രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.

  • എം ഡി എസ്സ് ഡിഗ്രി പാർട്ട് II സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

2023 ഫെബ്രുവരി ഇരുപത്തൊന്നു മുതലാരംഭിക്കുന്ന എം ഡി എസ്സ് ഡിഗ്രി പാർട്ട് II സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • ആറാം സെമസ്റ്റർ ബി എ എസ്സ് എൽ പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

2023 ഫെബ്രുവരി ഒൻപത്, പത്ത് തിയ്യതികളിൽ നടക്കുന്ന ആറാം സെമസ്റ്റർ ബി എ എസ്സ് എൽ പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.