കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ആഗസ്റ്റ് പതിനൊന്നു മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബി എസ്സ് സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ജൂലൈ പതിനെട്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജൂലൈ ഇരുപത്തൊന്നു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജൂലൈ ഇരുപത്തഞ്ചു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!