ഒക്ടോബർ 17 ന് ആരംഭിച്ച രണ്ടാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എഡ്യുക്കേഷൻ – ലേണിംഗ് ഡിസെബിലിറ്റി/ ഇന്റലക്ച്വൽ ഡിസെബിലിറ്റി (2021 അഡ്മിഷൻ റഗുലർ , 2018 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെൻററി , 2017 അഡ്മിഷൻ ഫസ്റ്റ് മെഴ്സി ചാൻസ്, 2016 അഡ്മിഷൻ സെക്കൻഡ് മെഴ്സി ചാൻസ്, 2015 അഡ്മിഷൻ തേഡ് മെഴ്സി ചാൻസ്, ക്രെഡിറ്റ് ആൻറ് സെമസ്റ്റർ) ബിരുദ പരീക്ഷയോടൊപ്പം പെഡഗോജി ഓഫ് ടീച്ചിംഗ്(മലയാളം) പേപ്പർ കൂടി ഉൾപ്പെടുത്തി പരിഷ്‌ക്കരിച്ചു. ഒക്ടോബർ 28 നാണ് പരീക്ഷ.