കണ്ണൂർ സർവ്വകലാശാലയുടെ മങ്ങാട്ടുപറമ്പ കാമ്പസ്,  നീലേശ്വരം കാമ്പസ് എന്നിവടങ്ങളിൽ    നടത്തുന്ന  പി.ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്സ് (PGDDS)  കോഴ്സിലേക്ക്   2022-23  വർഷത്തെ പ്രവേശനത്തിന്  ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2022 ആഗസ്റ്റ് 16 വരെയായി ദീർഘിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!