ചെങ്ങന്നൂർ വെറ്ററിനറി പോളിക്ലിനിക്കിലെ ലാബ് ടെക്നിഷ്യൻ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ഡിപ്ലോമ കോഴ്സ് പാസ്സായ ഉദ്യോഗർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ നിന്നും വെറ്ററിനറി ലാബ് ഡിപ്ലോമ കഴിഞ്ഞവർക്ക് മുൻഗണന. താല്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം  2020 സെപ്റ്റംബർ 22 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിനും പ്രാക്ടിക്കൽ ടെസ്റ്റിനുമായി ചെങ്ങന്നൂർ വെറ്റിറിനറി പോളി ക്ലിനിക്കിൽ ഹാജരാകേണ്ടതാണ്.

Leave a Reply