കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള  ഡോ. പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ പുതുതായി ആരംഭിക്കുന്ന പി.ജി.ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ് (PGDDS) പ്രോഗ്രാമിലേക്ക് 2 വർഷ കാലാവധിയിൽ അസ്സോസിയേറ്റ് പ്രൊഫസറെ നിയമിക്കുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തിയതി 15.08.2022 അപേക്ഷ ഫീസ് 1500/- രൂപയാണ്. ( SC/ST വിഭാഗങ്ങൾക്ക് 750/- രൂപ) ഓൺലൈൻ ആയാണ് അപേക്ഷ ഫീസ് അടക്കേണ്ടത്.

യോഗ്യത

എഞ്ചിനീയറിംഗ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്‌സ്/ഫിസിക്സ് എന്നി വിഷയ ങ്ങളിലെ അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്ക് AICTE/UGC യുജിസി നിഷ്കര്ഷിച്ചിരിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം.  പ്രായം 01.01.2022 നു 65 വയസ്സ് കവിയാൻ പാടില്ല. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റ്ൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. (www.kannuruniversity.ac.in )

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!