കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തണ്ടൂർ, രാജ്ബൻ, ബൊക്കാജൻ എന്നീ കേന്ദ്രങ്ങളിലാണ് നിലവിൽ ഒഴിവുകളുള്ളത്. മാർക്കറ്റിംഗ് തസ്തികകളിൽ മൂന്ന് വീതവും ഡെപ്യൂട്ടി മാനേജർ-മെക്കാനിക്കലിൽ രണ്ടും മാനേജർ-പ്രൊഡക്ഷൻ, മാനേജർ-മെക്കാനിക്കൽ, ഡെപ്യൂട്ടി മാനേജർ ഇലക്ട്രിക്കൽ, മാനേജർ-മാർക്കറ്റിംങ് തസ്തികകളിൽ ഓരോന്നു വീതം ആണ് ഒഴിവുകൾ ഉള്ളത്. യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങളും അപേക്ഷാഫോമും www.cciltd.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 10.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!