കേന്ദ്ര ഗവൺമെൻറിനു കീഴിൽ ന്യൂഡൽഹി ആസ്ഥാവനമായുള്ള മിനി രത്ന കമ്പനിയായ നാഷണൽ സീഡ്സ് കോർപ്പറേഷൻ ലിമിറ്റഡിൽ ട്രെയിനി മാരുടെ 255 ഒഴിവുൾപ്പെടെ 260 ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു.

ഡെപ്യൂട്ടി ജനറൽ മാനേജർ(വിജിലൻസ്), അസിസ്റ്റൻറ്(ലീഗൽ), മാനേജ്മെൻറ് ട്രെയിനി, സീനിയർ ട്രെയിനി, ഡിപ്ലോമ ട്രെയിനി(ഇലക്ട്രിക്കൽ എൻജിനീയറിംഗ്), ട്രെയിനി(അഗ്രികൾച്ചർ), ട്രെയിൻ മേറ്റ്(അഗ്രികൾച്ചർ) എന്നീ തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.indiaseeds.com എന്ന വെബ്സൈറ്റിൽ ഫെബ്രുവരി 9ന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!