ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി പദ്ധതിയിലേക്ക് തിരുവനന്തപുരം ജില്ലയില്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കോ-ഓര്‍ഡിനേറ്റര്‍ കാറ്റഗറി ഫെഡറേഷന്‍ സതേണ്‍ റീജിയന്‍ എന്നീ തസ്തികകളിലേക്ക്  ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  കമ്മ്യൂണിറ്റി ഡെവലപ്‌മെന്റില്‍ എം.എസ്.ഡബ്ല്യൂ / മാര്‍ക്കറ്റിംഗില്‍ എം.ബി.എ എന്നീ യോഗ്യതയുള്ള 45 വയസിനു താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 11 രാവിലെ 10:30 ന് കമലേശ്വരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ വച്ചാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-248118, 0484- 2603238.

Leave a Reply