2022 സെപ്റ്റംബർ ഇരുപത്തെട്ടു മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ
ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷക്ക് 2022 സെപ്റ്റംബർ
പന്ത്രണ്ടു മുതൽ പതിനേഴു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി സെപ്റ്റംബർ പത്തൊൻപതു
വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി സെപ്റ്റംബർ ഇരുപത്തിരണ്ടു
വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!