ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ അപ്രന്റീസ് അപേക്ഷ ക്ഷണിച്ചു. 697 ഒഴിവുകളുണ്ട്. കാർപന്റർ -36, ഇലക്ട്രീഷ്യൻ -65, ഫിറ്റർ – 100, മെഷ്യനിസ്റ്റ് -32, പെയിന്റർ – 30, വെൽഡർ-162, എക്സ് ഐടിഐ – 271 എന്നിങ്ങനെയാണ് ഒഴിവ്.
യോഗ്യത SSLC 50 ശതമാനം മാർക്കോടെ ജയിച്ചവരാവണം അപേക്ഷകർ. സയൻസും കണക്കും പഠിച്ച് പ്ലസ് ടു അല്ലെങ്കിൽ അതിന് തത്തുല്യമായ NCVT യുടെ നാഷണൽ ഗ്രേഡ് സർട്ടിഫിക്കറ്റ് വേണം.
പ്രായം 15- 24. 2018 ഒക്ടോബർ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. www.icf.indianrailways.gov.in വഴി അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 8.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!