സർവകലാശാല പഠനവകുപ്പുകളിലെ ചുവടെ നൽകിയ പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു:

15.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടേഷണൽ ബയോളജി (റെഗുലർ), നവംബർ 2021 പരീക്ഷകൾ

22.09.2022 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ എം. സി. എ. / എം. സി. എ. ലാറ്ററൽ എൻട്രി (റെഗുലർ/ സപ്ലിമെന്ററി), മെയ് 2022 പരീക്ഷകൾ

27.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം. എസ് സി. നാനോ സയൻസ് & നാനോ ടെക്നോളജി (റെഗുലർ), നവംബർ 2021 പരീക്ഷകൾ

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!