• നാലാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബർ 2022 – പുനഃക്രമീകരിച്ച പരീക്ഷാ തിയതി

2022 നവംബർ നാല് മുതൽ പതിനൊന്നു വരെയുള്ള തീയതികളിൽ നടക്കുന്ന നാലാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി (2010 & 2016 സ്കീം) പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.

  • രണ്ടാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബർ 2022 – തിയറി പരീക്ഷാ തിയതി

2022 ഒക്ടോബർ ഇരുപത്താറു മുതൽ നവംബർ എട്ടു വരെയുള്ള തിയ്യതികളിലായി നടക്കുന്ന രണ്ടാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • മൂന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബർ 2022 – തിയറി പരീക്ഷാ തിയതി

2022 ഒക്ടോബർ ഇരുപത്തഞ്ചു മുതൽ നവംബർ രണ്ടു വരെയുള്ള തിയ്യതികളിലായി നടക്കുന്ന മൂന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.